ഭരണ ചരിത്രം
15 ഓഗസ്റ്റ് 1953-ൽ വില്ലേജ് യൂണിയൻ ആയി ആരംഭിച്ച ആദ്യകാല ഭരണത്തിന് എസ്. രാമസ്വാമി നേതൃത്വം നൽകി. തുടർന്ന് 1953-ൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
- പ്രസിഡന്റ്: ഡോ. എസ്. കരുണാകരൻ നായർ
- വൈസ് പ്രസിഡന്റ്: ആലുവിള എ. സദാശിവൻ
- അംഗങ്ങൾ: പി. ഫക്കീർഖാൻ, വൈ. കുട്ടൻ, എസ്. രാമസ്വാമി, എം. നീലകണ്ഠപിള്ള, കെ. കുട്ടിയപ്പി നാടാർ